ശമ്പളം പിടിക്കൽ എളുപ്പമായേക്കില്ല; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും കാര്യങ്ങൾ സർക്കാർ ഉദ്ദേശിച്ച ...









