കാലാവധി അവസാനിച്ചു; ചിന്ത പദവിയിൽ തുടരുന്നത് ഉയർന്ന ശമ്പളത്തിനായി; യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ചിന്തയുടെ സേവന കാലാവധി അവസാനിച്ചെന്നും, നിയമവിരുദ്ധമായാണ് സ്ഥാനത്ത് തുടരുന്നതെന്നും ...

























