ജിപിയുടെ കൈപിടിച്ച് ഗോപിക; വടക്കുംനാഥന് മുൻപിൽ ഇരുവർക്കും മാംഗല്യം; വിവാഹ ചിത്രങ്ങൾ വെെറൽ
തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപികയും വിവാഹിതരായി. ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽവച്ചായിരുന്നു ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് താലി ചാർത്തിയത്. ഇരുവരുടെയും വിവാഹ ...