ദേശീയ സുരക്ഷ ശക്തമാക്കാൻ മാസ്റ്റർ പ്ലാൻ; 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് നിരക്കുകൾ പുതുക്കി വിദേശകാര്യ മന്ത്രാലയം,
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും അന്താരാഷ്ട്ര അതിർത്തി കടന്നുള്ള യാത്രാ സംവിധാനങ്ങളും കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ. രാജ്യസുരക്ഷയ്ക്കും ...








