ഈച്ചയെ തുരത്താൻ ഒരു മിനിറ്റിൽ പരിഹാരം; അയൽപക്കത്ത് പോലും ഒന്നിനെ കാണില്ല
ഈച്ച ശല്യം മൂലം ഒരിക്കലെങ്കിലും കഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ഒരിക്കലെങ്കിലും ഈ കുഞ്ഞന്മാരെ കൊണ്ട് നമ്മൾ പൊറുതിമുട്ടിക്കാണും. മഴക്കാലമായാൽ പിന്നെ ഇവയെകൊണ്ട് വീട് പോലും ...