Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

by Brave India Desk
Feb 13, 2026, 05:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

നമീബിയക്കെതിരായ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിൽ 22 റൺസിന് പുറത്തായ സഞ്ജു സാംസന്റെ ബാറ്റിംഗ് ശൈലിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് ഗവാസ്കർ സഞ്ജുവിന്റെ ബാറ്റിംഗിനെ വിശകലനം ചെയ്തത്.

നമീബിയക്കെതിരെ മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും സഞ്ജുവിന്റെ പുറത്താകൽ രീതി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗവാസ്കർ പറഞ്ഞു. സഞ്ജു സാംസൺ ഫ്ലിക്ക് ഷോട്ടിന് ശ്രമിക്കുമ്പോൾ ക്രീസിനുള്ളിലേക്ക് വല്ലാതെ വലിഞ്ഞുനിൽക്കുന്നത് (too deep in the crease) തിരിച്ചടിയാകുന്നുണ്ടെന്ന് ഗവാസ്കർ നിരീക്ഷിച്ചു.

Stories you may like

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

“സഞ്ജുവിന് ഒരു സാങ്കേതിക പ്രശ്നമുണ്ട്. ക്രീസിന് വല്ലാതെ ഉള്ളിലേക്ക് കയറി നിന്നാണ് അദ്ദേഹം ആ ഫ്ലിക്ക് ഷോട്ട് കളിക്കുന്നത്. പുതിയ പന്തിൽ ഓപ്പൺ ചെയ്യുമ്പോൾ അദ്ദേഹം ഈ കാര്യത്തിൽ പുരോഗതി വരുത്തേണ്ടതുണ്ട്. പാകിസ്ഥാനെതിരെ കളിക്കുകയാണെങ്കിൽ സഞ്ജു കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാൻ ശ്രമിക്കണം,” ഗവാസ്കർ പറഞ്ഞു.

പാകിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ മാറ്റമുണ്ടാകുമെന്ന് ഗവാസ്കർ സൂചന നൽകി. മീബിയക്കെതിരെ സൂര്യകുമാർ യാദവ് പരീക്ഷിച്ച മാറ്റങ്ങൾ പാക് മത്സരത്തിന് മുന്നോടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഓവർ ഹാർദിക് പാണ്ഡ്യ എറിഞ്ഞത് അർഷ്ദീപ് അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല എന്നതിന്റെ സൂചനയാണ്. ശ്രീലങ്കയിലെ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതിനാൽ അർഷ്ദീപിന് പകരം കുൽദീപ് യാദവ് ടീമിലെത്തിയേക്കും.

പാകിസ്ഥാനെതിരെ ആര് കളിക്കണമെന്ന കാര്യത്തിൽ മുൻ താരം പാർത്ഥിവ് പട്ടേലും തന്റെ അഭിപ്രായം പങ്കുവെച്ചു. പാക് ടീമിൽ സയിം അയൂബ്, മുഹമ്മദ് നവാസ് തുടങ്ങിയ ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളതിനാൽ വാഷിംഗ്ടൺ സുന്ദർ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ പരിക്കിന് ശേഷം തിരിച്ചെത്തിയ സുന്ദർ നേരിട്ട് പാകിസ്ഥാനെതിരെ ഇറങ്ങുന്നത് റിസ്ക് ആണെന്ന് പാർത്ഥിവ് പറഞ്ഞു. വിക്കറ്റുകൾ ഉറപ്പുനൽകുന്ന കുൽദീപ് യാദവ് തന്നെ പ്ലേയിംഗ് ഇലവനിൽ വേണമെന്നാണ് പാർത്ഥിവിന്റെ പക്ഷം.

Tags: sanju samsonsunil gavaskar
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

Latest News

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies