അഥീന ദേവിയുടെ നീതിമാൻമാർക്കായുള്ള ആദരം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഗ്രീസ്; ഇന്ത്യയ്ക്ക് ലഭിച്ച ആദരവെന്ന് പ്രധാനമന്ത്രി
ഏതൻസ്; ഗ്രീസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് രാജ്യം. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് ...