പുതുവർഷ രാവിൽ അകത്താക്കേണ്ടത് കൃത്യം 12 മുന്തിരികൾ; എന്താണ് ഈ അപൂർവ്വ ആചാരത്തിന് പിന്നിലെ രഹസ്യം?
2026 ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പുതുവർഷത്തെ വരവേൽക്കാൻ ലോകമെമ്പാടും പലതരത്തിലുള്ള ആചാരങ്ങളുണ്ട്. എന്നാൽ സ്പെയിനിൽ നിന്നും ഉത്ഭവിച്ച് ഇന്ന് ലാറ്റിൻ അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ള ...












