ഗ്രേറ്റ് ബ്രിട്ടന്റെ അസ്തമയം അടുത്തോ… കോളനിയായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി; എന്ത് പറ്റി സമ്പത്തൂറ്റി വാണിരുന്ന രാജ്യത്തിന്
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം... ലോകത്തിന്റെ തെക്കും,വടക്കുംപടിഞ്ഞാറും കിഴക്കുമെല്ലാം കോളനികളുണ്ടാക്കി സമ്പത്തൂറ്റി സമൃദ്ധിയോടെ വാണിരുന്ന രാജ്യം.ബ്രിട്ടൻ. എന്നാലിന്ന് ബ്രിട്ടന്റെ പോക്ക് കണ്ട് ഞെട്ടുകയാണ് ലോകരാജ്യങ്ങൾ. സാമ്രാജ്യത്തിന്റെ പതനത്തിൽ നിന്ന് ...