വരാനിരിക്കുന്നത് വൻ സാമ്പത്തിക മാന്ദ്യമെന്ന് അന്താരാഷ്ട്ര നാണ്യനിധി : കനത്ത മുൻകരുതലുകൾ എടുത്ത് റഷ്യ
വരും നാളുകളിൽ ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന് താക്കീതു നൽകി അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ്. ഐ.എം.എഫ് നേതൃസ്ഥാനത്തുള്ള കൃസ്റ്റലീന ജോർജീവയാണ് ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.1929 ലെ 'ഗ്രേറ്റ് ...