ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു
ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വീണ്ടും തെളിയിച്ച് നരേന്ദ്ര മോദി സർക്കാർ. തന്ത്രപ്രധാനമായ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ...








