സ്വയംപര്യാപ്തരല്ലെങ്കിൽ ഗ്രീൻ കാർഡില്ല; പുതിയ യു.എസ് നയം ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത പരീക്ഷണം; ചട്ടങ്ങൾ ഇങ്ങനെ
അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത ആശങ്കയേകി ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയം. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ...








