ബ്യൂട്ടിപാർലറിൽ പോയ വധുവിന്റെ മുഖം കരുവാളിച്ചു, വീർത്തു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ
ബംഗളൂരു : ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയ യുവതിയുടെ മുഖം കരുവാളിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. കർണാടകയിലെ ഹസ്സൻ ജില്ലയിൽ അരസികേരെ ഗ്രാമത്തിലാണ് സംഭവം. വിവാഹനത്തിന് ...