പെണ്ണ് കിട്ടാനില്ല, വധുക്കളെ തേടി ബാച്ചിലേഴ്‌സ് മാര്‍ച്ച്; വിവാഹ വേഷത്തില്‍ കുതിരപ്പുറത്തേറി ചെക്കന്‍മാരുടെ കളക്ടറേറ്റ് മാര്‍ച്ച്
സോളാപ്പൂര്‍: സ്ത്രീ-പുരുഷ അനുപാതത്തിലെ വര്‍ധിച്ചു വരുന്ന അന്തരം മൂലം പെണ്ണ് കിട്ടാനില്ലെന്ന് ആരോപിച്ച് ചെക്കന്‍മാരുടെ കളക്ടറേറ്റ് മാര്‍ച്ച്. പെണ്‍ഭ്രൂണ ഹത്യ അവസാനിപ്പിക്കാന്‍ മതിയായ നടപടി കൈക്കൊണ്ട് സ്ത്രീ-പുരുഷ ...








