അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ; ഫൈനൽ തോൽവിക്ക് പിന്നാലെ ഒഴിഞ്ഞുമാറിയത് വൻ ദുരന്തം
ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീമിന് വലിയൊരു അപകടഭീതിയും. അഹമ്മദാബാദിൽ നടന്ന മത്സരത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ടീം ...









