ലോകത്തിലെ ഏറ്റവും വിലയേറിയ കൂൺ; കശ്മീരിൽ 307 കിലോ ഗുച്ചി പിടികൂടി; വിപണിയിൽ 92 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ
കശ്മീർ:ജമ്മു കശ്മീരിലെ ഉധംപൂരിൽ 90 മുതൽ 92 ലക്ഷം രൂപ വരെ വിലമതിക്കുന്ന 307 കിലോ ഗുച്ചി(കാട്ടുകൂൺ) പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ...