ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍. പിടിയിലായവരില്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികമുള്ളയാളും
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയിലായി. ജാര്‍ഖണ്ഡിലെ പാലമു ജില്ലയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗുഡ്ഡു യാദവും ...