ഗുഡ്‌മോണിംഗ് ഗുഡ് നെെറ്റ് മെസേജ് അമ്മാവനാണോ ? വാട്‌സ്ആപ്പ് അക്കൗണ്ട് പൂട്ടാതെ നോക്കിക്കോളൂ…
ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് നിരോധിച്ചത് ഒരുകോടി വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്‌സ്ആപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ...