കെട്ടിട നിര്‍മ്മാണത്തിനിടെ പലക പൊട്ടി കിണറ്റില്‍ വീണ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് : പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടു അതിഥി തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിട നിര്‍മ്മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണായിരുന്നു അപകടം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ...