ഏഴാമൂഴം: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ അധികാരമേറ്റു, സത്യപ്രതിജ്ഞ ചടങ്ങിന് മാറ്റ് കൂട്ടി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സന്ന്യാസിമാരും
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ ...








