ഗുജറാത്തില്‍ തോക്കുകള്‍ നിറച്ച പാക്കിസ്ഥാന്‍ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ട് കണ്ടെത്തി. തോക്കുകള്‍ നിറച്ച ബോട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കച്ചിലെ കോട്ടേശ്വര്‍ മേഖലയിലാണ് ബോട്ട് കണ്ടെത്തിയത്. ജനുവരി ആദ്യം, ...