ഗുട്ക അഴിമതി, രേഖകള്‍ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തെന്ന് ആദായ നികുതി വകുപ്പ്
ചെന്നൈ: ജയലളിതയുടെ വസതിയായ വേദനിലയത്തിലെ ശശികലയുടെ മുറിയില്‍ നിന്ന് കോടികളുടെ ഗുട്ക അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിക്കു മുമ്പാകെ നടത്തിയ ...