പ്രോട്ടീനാദി ചൂർണം കഴിക്കുന്ന ജിമ്മന്മാരെ ഒരു നിമിഷം ; ഈ ഡോക്ടർ പറയുന്നതൊന്ന് കേൾക്കൂ
ഇന്ന് ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് യുവാക്കൾ. ശരീരസൗന്ദര്യം കാത്തുസൂക്ഷികാകനും നല്ല ആരോഗ്യത്തിനും പലരും ജിമ്മുകളും ആശ്രയിക്കുന്നു. വർക്ക്ഔട്ടുകൾക്കൊപ്പം വേഗത്തിൽ ഫലമുണ്ടാവാൻ പലരും പ്രോട്ടീൻ പൗഡറുകളും ഉപയോഗിച്ച് വരുന്നു. ...