എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം
മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയും ഫ്രാൻസും ചേർന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് ...








