‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന് തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!
ഭീകരവാദികളെ സ്വന്തം മണ്ണിൽ പോറ്റിവളർത്തുന്നതും നിയന്ത്രിക്കുന്നതും പാകിസ്താനാണെന്ന യാഥാർത്ഥ്യം ഒടുവിൽ അന്താരാഷ്ട്ര വേദിയിൽ പരസ്യമായി തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UNGA) അഭിസംബോധന ...








