ഹാജി മസ്താന്‍ മിര്‍സയെ അധോലോകനായകനായി ചിത്രീകരിക്കരുതെന്ന് രജനീകാന്തിന് വക്കീല്‍ നോട്ടീസ്
ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോകനായകനായി ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ട് രജനീകാന്തിന് വക്കീല്‍ നോട്ടീസ്. മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് ...