ഐഎസ് ഭീകരൻ ഷാനവാസ് ലക്ഷ്യമിട്ടത് വിവിഐപികളെ; രാജ്യതലസ്ഥാനത്തെ ആക്രമണത്തിന് സഹായിയായി പാക് ചാരസംഘടന,നിർദ്ദേശകൻ ഫർത്തുല്ല ഘോറി; ഗുരുതര വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി; കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരൻ ഉന്നത രാഷ്ട്രീയ നേതാക്കാളെ ബോംബാക്രമണത്തിലൂടെ വധിക്കാനാണ് ലക്ഷ്യമിട്ടത്. മുംബൈ, ഗുജറാത്ത്, ...