കരയല്ലേ പൊന്നേ..കണ്ണീരൊപ്പാൻ സുന്ദരന്മാർ ക്യൂനിൽക്കും,ആശ്വസിപ്പിക്കും; ‘ജോലിക്കാരികൾക്ക്’ ഹാൻസം വീപ്പിംഗ് ബോയ് സർവ്വീസുമായി കമ്പനി
തിരക്കും മത്സരവും നിറഞ്ഞ ഈ കോർപ്പറേറ്റ് ലോകത്ത് പലരും നേരിടുന്ന പ്രശ്‌നമാണ് മാനസികസംഘർഷം. പ്രതീക്ഷിച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതും, ജോലിസ്ഥലത്തെ ടാർഗറ്റുകൾ തികയ്ക്കാനുള്ള നെട്ടോട്ടവും,മത്സരവും പഴിചാരലുകളുമെല്ലാം ...