ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടരുത്: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുത്, ശിക്ഷാ നിയവുമായി കുവൈറ്റ്
കുവൈറ്റ്: അപ്പാർട്ട്മെന്റുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം ആരംഭിച്ചു. ബനീദ് അൽഗറിൽ മുന്നറിയിപ്പ് നൽകിയാണ് സംഘം പ്രവർത്തനം ...