‘ഹനുമാൻ’ സിനിമയുടെ വിറ്റഴിച്ച ഓരോ ടിക്കറ്റിൽ നിന്നും അഞ്ചുരൂപ വീതം ശ്രീരാമക്ഷേത്രത്തിന് കൈമാറും; പ്രഖ്യാപനവുമായി ചിരഞ്ജീവി
ബംഗളൂരു: ഹനുമാൻ സിനിമയുടെ ഓരോ ടിക്കറ്റിൽ നിന്നും 5 രൂപ വീതം ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നൽകുമെന്ന പ്രഖ്യാപനവുമായി നടൻ ചിരഞ്ജീവി. ജനുവരി 12നാണ് തെലുങ്ക് ചിത്രമായ ഹനുമാൻ ...








