‘പാഞ്ച് പ്യാരെ’ പരാമര്‍ശത്തിനു പ്രായശ്ചിത്തം ; ഭക്തരുടെ ഷൂ തുടച്ചും ഗുരുദ്വാരയുടെ തറ തുടച്ചും ഹരീഷ് റാവത്ത്
ചണ്ഡിഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരേ'യെന്ന് വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു ...








