ആയുധക്കരുത്ത് വർദ്ധിപ്പിക്കാൻ നാവിക സേന; കൂടുതൽ ഹാർപൂൺ- ക്ലബ് മിസൈലുകൾ വാങ്ങാൻ തീരുമാനം; പ്രതിരോധ മന്ത്രാലയത്തിന് മുൻപിൽ ശുപാർശ
ന്യൂഡൽഹി: ശത്രുക്കൾക്കെതിരെ ആയുധക്കരുത്ത് ഉയർത്താൻ നാവിക സേനയും. പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്കയുടെ ഹാർപൂൺ മിസൈലും, റഷ്യയുടെ ക്ലബ് ( കാലിബർ) മിസൈലും സ്വന്തമാക്കാനാണ് തീരുമാനം. ഇതിനായുള്ള ശുപാർശ ...