ഇന്ത്യയെ ചൊറിഞ്ഞ് പാക്കിസ്ഥാന്: ഇന്ത്യന്‍ നയതന്ത്രജ്ഞരെ അധിക്ഷേപിക്കുന്നുവെന്ന് പരാതി
കര്‍താര്‍പൂര്‍ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്ന വേളയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ സമാധാനം കൊണ്ടുവരുമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന പാഴ്വാക്കാണെന്ന് തെളിയിക്കുന്ന വിധം ...