hartal

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വയലാറിലും പരിസരത്തും വന്‍ പോലീസ്‌ സന്നാഹം, ഹർത്താൽ പൂർണ്ണം

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വയലാറിലും പരിസരത്തും വന്‍ പോലീസ്‌ സന്നാഹം, ഹർത്താൽ പൂർണ്ണം

ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, ...

ഗണേഷ് കുമാർ -യൂത്ത് കോൺഗ്രസ്സ് പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

 തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി

തിരുവനന്തപുരം ∙ ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു ...

ഗണേഷ് കുമാർ -യൂത്ത് കോൺഗ്രസ്സ് പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

ഗണേഷ് കുമാർ -യൂത്ത് കോൺഗ്രസ്സ് പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

കൊല്ലം: ചവറയിൽ എംഎൽഎ കെ.ബി.​ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് പത്തനാംപുരം പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഇന്ന് രാവിലെ ...

സ്‌ക്കൂള്‍ യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും പരിഗണിക്കണമെന്ന് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി: ”വിദ്യാര്‍ത്ഥിയുടെ മതവിശ്വാസത്തിനുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന മാനേജ്‌മെന്റുകളുടെ അവകാശത്തിന് ”

ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി, ”പ്രതിഷേധിക്കാം പക്ഷേ മൗലിക അവകാശങ്ങള്‍ ലംഘിക്കരുത്”

മിന്നല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്ന നിലപാട ആവര്‍ത്തിച്ച് ഹൈക്കോടതി. ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് ഹര്‍ത്താലില്‍ അക്രമം നടത്താനുള്ള അനുമതിയല്ല. ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി: ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം. അടിയന്തിരമായി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഉത്തരവ്

മിന്നല്‍ ഹര്‍ത്താലിനെതിരെ നീക്കവുമായി കേരള ഹൈക്കോടതി രംഗത്ത്. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാര്‍ത്ത നല്‍കിയാല്‍ മാധ്യമങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ...

നടി ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേരാനെത്തിയ അമ്മ ഭാരവാഹികളെ എതിര്‍ത്ത് നടി

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മിന്നല്‍ ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിനെതിരെ കേസെടുത്തത്. ഇത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി ...

ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കാസര്‍ഗോഡ് കൊലപാതകം : സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി, ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ...

“സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യം”: കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് എന്‍.ജി.ഓ സംഘ്

സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാര്‍: ഹര്‍ത്താലുകള്‍ തടയണമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ എല്ലാ കക്ഷികളും ഒരുക്കമാണെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു ...

ഹര്‍ത്താലിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഹര്‍ത്താലിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെത്തുടര്‍ന്ന് ജനുവരി മൂന്നിന് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നഗരത്തില്‍ നടന്ന പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ...

ശബരിമല വിഷയത്തിലും ഹര്‍ത്താലിലും വേഗ നടപടി: പണിമുടക്കില്‍ അറസ്റ്റിന്റെ കണക്കറിയില്ലെന്ന് പോലീസ്

ശബരിമല വിഷയത്തിലും ഹര്‍ത്താലിലും വേഗ നടപടി: പണിമുടക്കില്‍ അറസ്റ്റിന്റെ കണക്കറിയില്ലെന്ന് പോലീസ്

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമമുണ്ടായപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ ആല്‍ബം പുറത്തിറക്കുകയും പിന്നീട് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിന് ശേഷം വേഗത്തില്‍ അറസ്റ്റ് നടത്തുകയും ചെയ്ത കേരളാ പോലീസ് ...

ജനങ്ങളെ വലക്കുന്നതില്‍ ഹര്‍ത്താലിനെ വെല്ലുന്ന പണിമുടക്ക്, ട്രെയിന്‍ തടയില്ല എന്ന നേതാക്കളുടെ ഉറപ്പ് പാഴ് വാക്കായി, ജോലിക്ക് കയറുന്ന തൊഴിലാളികളെയും തടയുന്നു

ജനങ്ങളെ വലക്കുന്നതില്‍ ഹര്‍ത്താലിനെ വെല്ലുന്ന പണിമുടക്ക്, ട്രെയിന്‍ തടയില്ല എന്ന നേതാക്കളുടെ ഉറപ്പ് പാഴ് വാക്കായി, ജോലിക്ക് കയറുന്ന തൊഴിലാളികളെയും തടയുന്നു

തിരുവനന്തപുരം ; സിഐടിയു, ഐഎന്‍ടിയുസി എന്നിവ ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കില്‍ വലഞ്ഞ് ജനം. യാത്രക്കാരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ട്രെയിനുകള്‍ അനിശ്ചിതമായി ...

ദേശീയ വാഹന പണിമുടക്ക് തുടങ്ങി

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം ...

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 266 പേര്‍: പോലീസിന്റെ തിരച്ചില്‍ ‘ബ്രോക്കന്‍ വിന്‍ഡോ’ എന്ന പേരില്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 266 പേര്‍: പോലീസിന്റെ തിരച്ചില്‍ ‘ബ്രോക്കന്‍ വിന്‍ഡോ’ എന്ന പേരില്‍

ഇന്ന് ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് 266 പേര്‍ അറസ്റ്റിലായി. ഇത് കൂടാതെ 334 പേരെ കരുതല്‍ തടങ്കലിലും വെച്ചിട്ടുണ്ട്. അറസ്റ്റുകള്‍ ഇനിയും കൂടാനാണ് ...

കോഴിക്കോട് സംഘര്‍ഷം: ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് സംഘര്‍ഷം: ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷത്തില്‍ കോഴിക്കോട് ഒരു ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. കോഴിക്കോട ചേവായൂരാണ് സംഭവം. അനില്‍ കുമാര്‍ അങ്കോത്ത് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് വെട്ടേറ്റത്.

കേരളം രണ്ടാം ദിനത്തിലും കത്തുന്നു: അയ്യപ്പഭക്തരുടെ പ്രക്ഷോഭത്തിന് മുന്നില്‍ പകച്ച് പോലിസ്, സിപിഎം പ്രവര്‍ത്തകരെ ഇറക്കി പ്രക്ഷോഭത്തെ നേരിടാനുള്ള നീക്കം എരിത്തീയില്‍ എണ്ണ പകര്‍ന്നു

കേരളം രണ്ടാം ദിനത്തിലും കത്തുന്നു: അയ്യപ്പഭക്തരുടെ പ്രക്ഷോഭത്തിന് മുന്നില്‍ പകച്ച് പോലിസ്, സിപിഎം പ്രവര്‍ത്തകരെ ഇറക്കി പ്രക്ഷോഭത്തെ നേരിടാനുള്ള നീക്കം എരിത്തീയില്‍ എണ്ണ പകര്‍ന്നു

ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. ഹര്‍ത്താലിനിടെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് മിക്കയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിന് നേരെ പലയിടത്തും ...

തലശ്ശേരിയില്‍ ബോംബേറ്: പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം

തലശ്ശേരിയില്‍ ബോംബേറ്: പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ തലശ്ശേരിയില്‍ ബോംബേറുണ്ടായി. തലശ്ശേരിയിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപമായിരുന്നു ബോംബേറ് നടന്നത്. പ്രദേശത്ത് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ...

“ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ദാസും എസ്.പിയായ മകനും ചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു”: ശശികല ടീച്ചര്‍

“ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ദാസും എസ്.പിയായ മകനും ചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു”: ശശികല ടീച്ചര്‍

ദേവസ്വം ബോര്‍ഡംഗമായ കെ.പി.ശങ്കര്‍ദാസും മകനും കോട്ടയം എസ്.പിയുമായ ഹരിശങ്കറും ചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷയും ശബരിമല കര്‍മ്മ സമിതി നേതാവുമായ കെ.പി.ശശികല ടീച്ചര്‍ ...

ശബരിമലയില്‍ ആചാരലംഘനം: നാളെ ശബരിമല കര്‍മ്മ സമിതിയുടെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍

ശബരിമലയില്‍ ആചാരലംഘനം: നാളെ ശബരിമല കര്‍മ്മ സമിതിയുടെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മ ...

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

“ഹര്‍ത്താല്‍ ബഹിഷ്‌കരിക്കുന്നത് ജനാധിപത്യപരമല്ല”: ഹര്‍ത്താലിനെ എതിര്‍ക്കുന്ന വ്യാപാരി സംഘടനകള്‍ക്കെതിരെ സി.പി.എമ്മിന്റെ വ്യാപാരി സമിതി

ഹര്‍ത്താലുകളെ എതിര്‍ക്കുന്ന വ്യാപാരി സംഘടനകളുടെ കൂട്ടായ്മക്കെതിരെ സി.പി.എമ്മിന്റെ വ്യാപാരി വ്യവസായ സമിതി. ഹര്‍ത്താലുകളെ എതിര്‍ക്കുന്നത് ജനാധിപത്യപരമായ ഒരു നിലപാടല്ലായെന്ന് വ്യാപാരി വ്യവസായ സമിതി അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ ബഹിഷ്‌കരണമെന്നത് ...

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം: വൈക്കത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

വൈക്കത്ത് ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ബി.ജെ.പി വൈക്കം താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സമൂഹമാധ്യമത്തില്‍ പ്രതികരിച്ച വിദ്യാര്‍ഥിനിയെ ചിലര്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist