കൊടുക്കണം കൈയടി ആ മനുഷ്യന്, അണ്ടർ 19 മത്സരത്തിലെ ഹീറോ ഹർവൻഷ് സിങ് വാർത്തകളിൽ നിറയുമ്പോൾ അറിയണം ഈ കഥ; പിതാവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ത്യൻ അണ്ടർ 19 ടീം നിലവിൽ ഇംഗ്ലണ്ടിലാണ്, ജൂൺ 27 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പരയിലും രണ്ട് യൂത്ത് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെ ...