വിദ്യാർത്ഥികളുടെ സ്വകാര്യത ലംഘിച്ചു; ജിൻഡാൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ സമീന ദൽവായിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് വനിതാ കമ്മീഷൻ
ന്യൂഡൽഹി: വിദ്യാർത്ഥികളോട് പക്ഷാപാതപരമായി പെരുമാറുകയും സ്വകാര്യതലംഘിക്കുകയും ചെയ്ത ജിൻഡാൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ സമീന ദൽവായിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് വനിതാ കമ്മീഷൻ. വിദ്യാർത്ഥിനികളുടെ സുരക്ഷ, സുരക്ഷ, അന്തസ്സ് എന്നിവയിൽ ...








