Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

by Brave India Desk
Sep 4, 2026, 03:54 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഉത്തർപ്രദേശ് ടി20 ലീഗിൽ ലഖ്‌നൗ ഫാൽക്കൺസിനെ നയിക്കുന്ന സീനിയർ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ തകർപ്പൻ ബോളിംഗ് പ്രകടനത്തോടെ സെലക്ടർമാർക്ക് ശക്തമായ മറുപടി നൽകി. മീററ്റ് മാവെറിക്‌സിനെതിരായ മത്സരത്തിൽ വെറും 10 റൺസ് മാത്രം വഴങ്ങി നാല് നിർണായക വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്.

അക്ഷയ് ദുബെ, ഋതുരാജ് ശർമ്മ, ദിവ്യാൻഷ് രജ്പുത്, ദിവ്യാൻഷ് ജോഷി എന്നിവരെ പുറത്താക്കി എതിരാളികളുടെ നട്ടെല്ലൊടിച്ച ഭുവനേശ്വർ, 2.50 എന്ന അവിശ്വസനീയമായ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. പ്രായത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിൽ തന്റെ സ്വിംഗിനും കൃത്യതയ്ക്കും ഇപ്പോഴും മൂർച്ച തെല്ലും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.

Stories you may like

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നുള്ള തഴയലിനെക്കുറിച്ചും തന്റെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ടീമിൽ ഇല്ലാത്തതിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്നും പൂർണ്ണമായ മനസ്സമാധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പ്രധാന ക്രെഡിറ്റ് കുടുംബത്തിനാണ് നൽകുന്നത്. വീട്ടിൽ ആരും ക്രിക്കറ്റിനെക്കുറിച്ചോ, എന്തുകൊണ്ട് തന്നെ ടീമിലെടുത്തില്ല എന്നതിനെക്കുറിച്ചോ ചർച്ച ചെയ്യാറില്ല.

പ്രായം മാറുന്നതും തലമുറമാറ്റങ്ങൾ സംഭവിക്കുന്നതും കായികരംഗത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഈ അവസ്ഥ അനുഭവിക്കുന്ന ആദ്യത്തെ കളിക്കാരനല്ല താൻ, അവസാനത്തേതുമാകില്ല. രാജ്യത്തിന് വേണ്ടി ഇതിനകം കളിച്ചു കഴിഞ്ഞതിനാൽ പുതുതായി ഒന്നും വെട്ടിപ്പിടിക്കാനില്ലെന്നും, വീണ്ടുമൊരു അവസരം ലഭിച്ചാൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ഇന്ത്യൻ ടീമിനായി കളിക്കുമ്പോൾ പറഞ്ഞിരുന്നതിനേക്കാൾ ആഴത്തിൽ, അമിതമായി ചിന്തിക്കാതെ കളി ആസ്വദിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥം ഇപ്പോൾ മാത്രമാണ് തനിക്ക് പൂർണ്ണമായി അനുഭവിക്കാൻ കഴിയുന്നതെന്നും ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

Tags: bcciindian cricketBhuvneshwar Kumar
Share
Tweet
SendShare

Latest stories from this section

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

Latest News

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies