എത്യോപ്യ അഗ്നിപർവ്വത സ്ഫോടനം ; അറേബ്യൻ ഉപദ്വീപ് വഴി ചാരപ്പുക ഇന്ത്യയിലേക്ക് ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി : എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിലുണ്ടായ വന്‍ സ്ഫോടനത്തിന്റെ ആഘാതം ഇന്ത്യയിലേക്കും എത്തുന്നു. അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ രൂപം കൊണ്ട ചാരപ്പുക അറേബ്യൻ ഉപദ്വീപുകൾ കടന്നാണ് ...








