വക്രപാദ വൈകല്യം നേരിടാൻ ശസ്ത്രക്രിയേതര പ്രവർത്തനങ്ങൾ; കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ക്യൂർ ഇൻറർനാഷണൽ ഇന്ത്യാ ട്രസ്റ്റ്
കൊച്ചി: ഒരു കുട്ടിയുടെ പാദം നേരെയിരിക്കുന്നതിനു പകരം അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് അഥവാ വക്രപാദം. പോളിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണിത്. ഇന്ത്യൻ കുട്ടികളെ ബാധിക്കുന്ന ...