എച്ച്‌സിയു തെരഞ്ഞെടുപ്പ് വിജയിച്ചതോടെ നിറം മാറി എസ്എഫ്‌ഐ, വിശാലസഖ്യത്തിലെ കൂട്ടാളികള്‍ക്കെതിരെ മുദ്രാവാക്യം വിളി, എംഎസ്എഫിനും എസ്‌ഐഒയ്ക്കും എതിരെ മലയാളത്തില്‍ ചീത്തവിളി -വീഡിയൊ
ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്താനായി ഏച്ചുണ്ടാക്കിയ വിശാല സഖ്യം അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് , വിജയാഘോഷം തുടങ്ങും മുമ്പ് ...