എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകളാണോ?; നിങ്ങൾ വരാനിരിക്കുന്നത് മുട്ടൻ പണി
ന്യൂഡൽഹി: യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. യുപിഐ സേവനങ്ങൾ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് ബാങ്ക് ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്നത്. മെയിന്റനൻസിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് യുപിഐ ...