സ്ത്രീകൾ നയിക്കുന്ന വികസനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യ സംരക്ഷണം; ഇന്ത്യയെ പുകഴ്ത്തി ഐക്യരാഷ്ട്ര സഭ
ന്യൂഡൽഹി: മനുഷ്യ വികസന സൂചികയിൽ തുടർച്ചയായ പുരോഗതി കൈവരിച്ച് ഭാരതം. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി ഇന്ന് പുറത്തിറക്കിയ 2025 ലെ മനുഷ്യ വികസന റിപ്പോർട്ടിൽ (HDR) 193 ...








