Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

by Brave India Desk
Jul 31, 2026, 11:10 am IST
in India
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് നാളുകളായി ജനങ്ങൾക്ക്  ഭീഷണിയായി തുടരുന്ന തെരുവുനായ ശല്യത്തിന് പരിഹാരവുമായി സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന ഉന്നത നീതിപീഠത്തിന്റെ സുപ്രധാന വിധിയാണ് സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കധികാരം നൽകിക്കൊണ്ട് പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി ഉത്തരവിറക്കി.

Stories you may like

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രദേശവാസികൾക്ക് അപകടമുണ്ടാക്കുന്ന നായ്ക്കളെ കൃത്യമായി കണ്ടെത്തി കൊല്ലാനുള്ള അധികാരം ഈ സമിതികൾക്കായിരിക്കും. അതോടൊപ്പം തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി അടിയന്തരമായി കണ്ടെത്തി നൽകാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ ഉത്തരവ് അനുസരിച്ച് വീടുകളിൽ വളർത്തുന്ന വളർത്തുമൃഗങ്ങളുടെ കാര്യത്തിലും കർശന നിയന്ത്രണങ്ങൾ വരും. രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ പ്രത്യേക ഷെൽട്ടറുകളായി പരിഗണിക്കാനാണ് തീരുമാനം. ഇത്തരം വീടുകൾക്ക് പ്രത്യേക ‘സ്മോൾ-ഷെൽട്ടർ ലൈസൻസ്’ നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിലും വഴിയിലും തെരുവുനായ്ക്കൾക്ക് തോന്നിയപോലെ ഭക്ഷണം നൽകുന്നതിന് കർശന നിയന്ത്രണങ്ങളും പ്രത്യേക മാനദണ്ഡങ്ങളും കൊണ്ടുവരാനും സർക്കാർ തലത്തിൽ അന്തിമ തീരുമാനമായിട്ടുണ്ട്.

Tags: dogsuprime court
ShareTweetSendShare

Latest stories from this section

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

Latest News

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology