Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

by Brave India Desk
Jul 31, 2026, 11:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

പരിശോധനകളെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച് കൊച്ചിയിലേക്ക് രാസലഹരി കടത്താൻ പെൺകുട്ടിയെ മുന്നിൽ നിർത്തി പുതിയ തന്ത്രവുമായി ഇറങ്ങിയ ലഹരിസംഘം ഒടുവിൽ എക്സൈസിന്റെ വലയിൽ. സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി സൂക്ഷിച്ച നിലയിൽ വൻതോതിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തുമാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി സ്വദേശി മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു.

Stories you may like

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

എറണാകുളം സൗത്ത് ഭാഗത്തുള്ള പ്രമുഖ ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ എക്സൈസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കടത്താൻ യുവതി ഉപയോഗിച്ച ഞെട്ടിക്കുന്ന മാർഗ്ഗത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വൻ തുകയ്ക്ക് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി. വഴിയിലെ പരിശോധനകളിൽ സംശയം തോന്നാതിരിക്കാൻ യുവതിയുടെ സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് ഇവർ ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊച്ചിയിലെത്തിച്ചിരുന്നത്.

കഴിഞ്ഞ കുറച്ചാഴ്ചകളായി എക്സൈസ് ഷാഡോ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ഇരുവരും. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന പ്രധാന ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, ഇവർ മുൻപും ഇത്തരത്തിൽ ലഹരിക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ആഴത്തിൽ ചോദ്യം ചെയ്യും.

Tags: MDMA
ShareTweetSendShare

Latest stories from this section

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

‘ദേവസ്വം ഭരണസമിതിയും മിൽമയും നാടകം കളിച്ചു’: ശബരിമലയിലെ വ്യാജ നെയ്യ് തട്ടിപ്പിൽ ആരോപണങ്ങൾ സത്യമാകുന്നു, ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന പങ്ക് പുറത്ത്!

‘ദേവസ്വം ഭരണസമിതിയും മിൽമയും നാടകം കളിച്ചു’: ശബരിമലയിലെ വ്യാജ നെയ്യ് തട്ടിപ്പിൽ ആരോപണങ്ങൾ സത്യമാകുന്നു, ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന പങ്ക് പുറത്ത്!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

Latest News

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies