രോഗങ്ങൾ ഏഴയലത്ത് വരില്ല, ചന്ദ്രനെപോലെ മുഖകാന്തി; മൂൺ മിൽക്ക് ഇനി വീട്ടിലുണ്ടാക്കാം
രോഗപ്രതിരോധശേഷിക്കും മുഖം തിളങ്ങാനും ആയുർവേദത്തിൽ പ്രതിപാദിക്കുന്ന ഒന്നാണ് മൂൺ മിൽക്ക് അഥവാ ചന്ദ്രപ്പാൽ. ചന്ദ്രനെ പോലെ തിളങ്ങാൻ പണ്ടുള്ള അമ്മമാർ പെൺകുട്ടികൾക്ക് ചന്ദ്രപ്പാൽ നൽകിയിരുന്നതായി പഴമക്കാർ പറയാറുണ്ട്. ...