‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും സൂപ്പർമാർക്കറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നത് 'ഷുഗർ ഫ്രീ', 'ഹൈ പ്രോട്ടീൻ', 'ഓൾ നാച്ചുറൽ', 'ഡയറ്റ് സ്നാക്സ്' എന്നീ ആകർഷകമായ ലേബലുകൾ ...









