അയ്യോ വേദനയോ? എവിടെ എങ്ങനെ? ശ്രദ്ധിച്ചാൽ രോഗം ഇങ്ങനെയും തിരിച്ചറിയാം?
ഏറ്റവും അസഹനീയമായ വേദന ഏതാണ്? പലർക്കും പലതാണ് വേദന. മുറിവിന്റെ വേദന,വയറുവേദന,തലവേദന, തുടങ്ങീ വേദനകൾ പലതാണ്. പലപ്പോഴും ഈ വേദനകൾ ചില അസുഖങ്ങളുടെ മുന്നറിയിപ്പാണെന്ന് അറിഞ്ഞാലോ? തലവേദന ...