കനത്ത മഴയും വെള്ളപ്പൊക്കവും ; ശ്രീലങ്കയിൽ മരണസംഖ്യ 50 കടന്നു ; നിരവധിപേരെ കാണാതായി; 600 ലധികം വീടുകൾ പൂർണമായി തകർന്നു
കൊളംബോ : കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ശ്രീലങ്കയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 50ലധികം പേരാണ് മരിച്ചത്. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി ശക്തമായ ...








