എന്റെ സമ്പാദ്യം എന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ സെബാസ്റ്റ്യനും, പണി കൊടുത്ത ശിവരാമനും; ഇന്നും കുടുകുടെ ചിരിപ്പിക്കുന്ന ലാൽ – അശോകൻ മാജിക്
2007-ൽ മോഹൻലാലിനെ നായകനാക്കി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ഹലോ. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ട് പുറത്തിറങ്ങിയ ഹലോ ആ വർഷത്തെ ...








