‘പാക് ചാരസംഘടന ഭീകരര്‍ക്ക് സംരക്ഷണം നല്കുന്നുവെന്നത് യാഥാര്‍ത്ഥ്യം’, വെളിപ്പെടുത്തലുമായി പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്
ഇസ്ലമാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ ഭീകരര്‍ക്ക് സംരക്ഷണം നല്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മാലിക് മുക്താര്‍. ഇത് സംബന്ധിച്ച് മാലിക്ക് ഇസ്ലമാബാദ് ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് ...